KEAM MOCK ENTRANCE TEST 2023

KEAM 2023

VKCET യിൽ KEAM 2023 പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി മെയ്‌ 13 ന് ഫ്രീ Mock Test നടത്തുന്നു.

സമയം:
10 am - 12.30 pm(Part 1)
1.30 pm -4.00 pm(Part 2)
Venue : VKCET Campus

രജിസ്ട്രേഷൻ ചെയ്യുവാനായി താഴെ കൊടുത്തിരുന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക.

Register here

For details, Contact +91-8281449223 +91-8547761344 +91-9847238659